Tuesday, May 19, 2009

Arsenal 1 United 3 (Champions League Semi Finals)

Arsenal 1 United 3 (aggregate 1-4)

Bring on Barça or the Blues. United will be in Rome on 27 May to defend the Champions League trophy.

The Champions League holders turned in a flawless away performance to completely dismantle Arsene Wenger's Arsenal at the Emirates Stadium, killing the tie through early goals from Ji-sung Park and Cristiano Ronaldo, before the Portuguese added gloss to the scoreline with a breakaway third.

The only sour note for United came through the late dismissal of Darren Fletcher. The Scot will miss the final after being incorrectly punished for bringing down Cesc Fabregas inside the United area, allowing Robin van Persie to hammer home a late penalty.

That made for a cruel end to the evening for Fletcher who, like each and every one of his colleagues, had been magnificent in overcoming the Gunners. It was in stark contrast to the manner in which the evening began, as United put the tie to bed inside 11 minutes.

Arsenal supporters had been encouraged to whip up a frenzied atmosphere to try and help their side overcome a single goal deficit brought about by John O'Shea's first leg strike at Old Trafford, but the Emirates' noise levels dipped irretrievably after seven minutes.

United's mantra had been obvious from the first whistle: counter attack. On the Reds' second such foray, Anderson slipped in Ronaldo, who had been detailed with the lone striker's role by virtue of his searing pace, and the Portuguese fizzed a low ball across the area. Teenage full-back Kieran Gibbs slipped at the crucial moment, allowing Park to pinch the ball and slip a shot over Manuel Almunia and into the which was still ongoing when Ronaldo put the tie out of sight just four minutes later. Having won a free-kick 40 yards from goal, he sent a trademark rocket towards Almunia's left-hand corner, and the Spaniard was unable to read the ball's flight. Game over, tie over, start packing the bags for Rome.

Arsenal, understandably, were rocked. The half-hour mark had arrived before the hosts even tested Edwin van der Sar, and it was a tame header from Fabregas which called the Dutchman into action. Either side of the Spaniard's effort, Wayne Rooney and Ronaldo drew impressive saves from Almunia.

With the Reds' backline in imperious, unbreachable mood, it was left to the forwards to surge forward and exploit the inevitable gaps in Arsenal's foraging formation. Ronaldo had already seen one breakaway end with an Almunia save before he struck a superb third goal.

Nemanja Vidic headed an Arsenal corner as far as the Portuguese, who impishly backheeled a pass to Park before high-tailing it towards the Gunners' area. He reached his destination at the same time as Rooney's perfectly-weighted pass, and drilled a fine shot high into Almunia's goal. Cue delirium among the United supporters, and a mass exodus by their Arsenal counterparts.

With Patrice Evra and Rooney at risk of missing the final with another booking, they were quickly hooked for Rafael and Dimitar Berbatov, while Ryan Giggs replaced Anderson after another impressive outing from the young Brazilian.

There was more of a hint of irony, then, when Fletcher raced back to superbly touch the ball away from Fabregas deep inside the United area, only for referee Roberto Rosetti to award a penalty and brandish the red card at the heartbroken Scot.Van Persie drilled home the resultant kick as Fletcher trudged down the tunnel, joining Roy Keane and Paul Scholes on the list of United players unfortunate enough to have been ruled out of European football's greatest showpiece by suspension.

While dismay was ultimately the order of the day for Fletch, the overall mood among the United camp must be one of elation after one of the most emphatic European away displays in memory. The Reds are off to Rome, where Barcelona or Chelsea - both vanquished last season - will await. Forza United!

Tuesday, May 5, 2009

Malayalam Font

Problem With Malayalam Fonts try This Link.

http://www.sendspace.com/file/ftdam8
Unzip it and copy to /usr/share/fonts/ (Linux)
FTP

FTP Overview
1).FTP Control Channel, TCP Port 21: All commands you send and the ftp server's responses to those commands will go over the control connection, but any data sent back (such as "ls" directory lists or actual file data in either direction) will go over the data connection.
2).FTP Data Channel, TCP Port 20: This port is used for all subsequent data transfers between the client and server

Types of FTP
The two main types of FTP are active and passive. In active FTP, the FTP server initiates a data transfer connection back to the client. For passive FTP, the connection is initiated from the FTP client.
Active FTP
1).Your client connects to the FTP server by establishing an FTP control connection to port 21 of the server. Your commands such as 'ls' and 'get' are sent over this connection.
2). Whenever the client requests data over the control connection, the server initiates data transfer connections back to the client. The source port of these data transfer connections is always port 20 on the server, and the destination port is a high port (greater than 1024) on the client.
3). Thus the ls listing that you asked for comes back over the port 20 to high port connection, not the port 21 control connection.
Passive FTP
1).Your client connects to the FTP server by establishing an FTP control connection to port 21 of the server. Your commands such as ls and get are sent over that connection.
2). Whenever the client requests data over the control connection, the client initiates the data transfer connections to the server. The source port of these data transfer connections is always a high port on the client with a destination port of a high port on the server.

Anonymous User Permissions
Uploading by anonymous user is enabled with anon_upload_enable option.To let anonymous users also rename or delete their files you set the anon_other _write_enable option.To also them create directives,you set anon_mkdir_write_enable option.
anon_upload_enable=YES
anon_other_write_enable=YES
anon_mkdir_write_enable=YES
All uploaded files are owned by the anonymous FTP user.You can have the files owned by other user,adding greater possible security.In effect the actual user owning the uploaded files becomes hidden from anonymous users.To enable this option,you can chown_uploads and specify the new user with chown_username.
chown_uploads=YES
chown_username=username
The uploaded directory itself should be given write permissions by other users.
You can control the kind of access that users have to file with anon_mask option setting default permissions for upload files.The default is 077
Connection Time Limits
The idle_session_timeout option will cut off idle users after a specified time and data_connection_timeouts will cut off failed data connections.The defaults are
idle_session_timeout=600
data_connection_timeout=120
The ftpd_banner options lets you setup FTP login messages
ftpd_banner=Welcome to FTP Service


Vsftpd Access Controls

Denying Access
The deny_email_enable options lets you deny access by by anonymous users and the banned_email file option designates the file that holds the email address of the users.

UserAccess
The userlist_enable options control access by users denying access to those listed in the file designated by the userlist_file(vsftpd.userlist).If you want to restrict access to certain selected users,you can change meaning and usage of the vsftpd.user_list file to indicate only those users allowed access,instead of those denied access.To do this you set userlist_deny option is NO the only users in vsftpd.user_list will be granted access to FTP site.
User Restrictions
The chroot_list_enable option controls access by local users,letting them access only theirhome directories,while restricting system access.The chroot_list_file option designates the file (vsftpd.chroot) that lists those users allowed access.You can allow access by all users with the chroot_local_user option.If this option is set then the file designated by chroot_list_file will have an inverse meaning,listing those users not allowed access.In eg the access by local users is limited to those listed in vsftpd.chroot_list
chroot_list_enable=YES
chroot_list_file=/etc/vsftpd.chroot_list
changing the default vsftp anonymous accout directory /var/ftp to other directory.---> add "anon_root=/var/ftp" to the bottom of the anonymous user login in vsftpd.conf

Vsftpd Virtual Hosts
Virtual hosting is where a single FTP server operates as if it has two or more IP addresses.Several IP addresses can then be used to access the same server.The Server will then use a seperate FTP user directory and files for each hosts.With Vsftpd this involves manually creating seperate VSFTPD configuration fles for each virtual hosts in /etc/vsftpd directory

Friday, April 17, 2009

ഇഞ്ചുറി ടൈമില്‍ നേടിയ ഗോളിന് ആസ്റ്റണ്‍ വില്ലയെ കീഴടക്കി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയമാഘോഷിച്ചപ്പോള്‍, ഓള്‍ഡ് ട്രാഫോര്‍ഡ് സ്റ്റേഡിയത്തിലിരുന്ന് പാസ്‌ക്വലും ലോറിഡാനയും വാവിട്ടുകരയുകയായിരുന്നു. മാഞ്ചസ്റ്ററിന്റെ വിജയം വര്‍ഷങ്ങളായുള്ള അവരുടെ കഷ്ടപ്പാടുകള്‍ക്കുള്ള പ്രതിഫലമാണെന്ന ആനന്ദമാണ് അവരെ കരയിപ്പിച്ചത്. പതിനെട്ടു തികഞ്ഞിട്ടില്ലാത്ത മകന്‍ ഫെഡറിക്കോ മാച്ചേഡയുടെ ഗോളാണ് മാഞ്ചസ്റ്ററിന് എന്നെന്നും ഓര്‍ക്കാനൊരു വിജയം അന്നു സമ്മാനിച്ചത്. ഒരാഴ്ചയ്ക്കുശേഷം ശനിയാഴ്ച സണ്ടര്‍ലന്‍ഡിനെതിരെ കളിക്കളത്തിലിറങ്ങി സെക്കന്‍ഡുകള്‍ക്കുള്ളില്‍ മാച്ചേഡ വീണ്ടും ഗോളടിച്ചപ്പോള്‍, പാസ്‌ക്വലും ലോറിഡാനയും കരഞ്ഞില്ല. മകന്റെ പ്രതിഭയില്‍ അഭിമാനംകൊണ്ട അവരെ ക്യാമറക്കണ്ണുകള്‍ ഇമചിമ്മാതെ ഒപ്പിയെടുക്കുകയായിരുന്നു അപ്പോള്‍. ലോക ഫുട്‌ബോളില്‍ത്തന്നെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഉണ്ടായ അത്ഭുതമായി ഫെഡറിക്കോ മാച്ചേഡ മാറിക്കഴിഞ്ഞു.

ക്രിസ്റ്റിയാനോ റൊണാള്‍ഡോയും വെയ്ന്‍ റൂണിയും കാര്‍ലോസ് ടെവസും ദിമിത്തര്‍ ബെര്‍ബറ്റോവും അണിനിരക്കുന്ന മാഞ്ചസ്റ്റര്‍ നിരയെ തുടരെ രണ്ടുകളികളില്‍ രക്ഷിക്കുക. ഫുട്‌ബോളിലേക്ക് പിച്ചവെക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഇതിലും വലിയ തുടക്കം കിട്ടാനില്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളില്‍നിന്നും ചെല്‍സിയില്‍നിന്നും കടുത്ത വെല്ലുവിളി നേരിടുന്ന മാഞ്ചസ്റ്ററിന് മാച്ചേഡയുടെ രണ്ടുഗോളുകള്‍ കഴിഞ്ഞവര്‍ഷം ക്രിസ്റ്റിയാനോ റൊണാള്‍ഡോ നേടിയ 42 ഗോളുകള്‍ക്ക് തുല്യമാണ്. രണ്ടുവട്ടവും ഉറപ്പിച്ച സമനിലയില്‍നിന്നാണ് വിജയത്തിലേക്കും വിലപ്പെട്ട ആറുപോയന്റിലേക്കുംമാച്ചേഡ അവരെ കൈപിടിച്ചുകയറ്റിയത്.

മാഞ്ചസ്റ്ററും ആരാധകരും പുതിയ താരോദയത്തില്‍ ആവേശം കൊള്ളുമ്പോള്‍ പാസ്‌ക്വലും ലോറിഡാനയും പട്ടിണികിടന്ന വര്‍ഷങ്ങളെക്കുറിച്ചായിരുന്നു ആലോചിച്ചത്. കിട്ടുന്ന കൂലിവേലകളെല്ലാം ചെയ്ത്, രാത്രി ഉറങ്ങാതെ, പകല്‍ മകന്റെ കരിയര്‍ മെച്ചപ്പെടുത്താനായി അവിശ്രമം ഉണര്‍ന്നിരുന്ന അച്ഛനാണ് പാസ്‌ക്വല്‍. അമ്മ ലോറിഡാനയും ഉറക്കവും വിശ്രമവും ഇക്കാലമത്രയും വേണ്ടെന്നുവെച്ചു. അതിനവര്‍ക്ക് ഫലം കിട്ടിയത് 2007-ല്‍ മാഞ്ചസ്റ്ററില്‍നിന്ന് ക്ഷണം കിട്ടിയതോടെയാണ്. ഇറ്റലിക്കാരനായ മാച്ചേഡയും കുടുംബവും അവിടെത്തന്നെ ഫുട്‌ബോള്‍ ജീവിതം നയിക്കാമെന്ന് വിശ്വസിച്ചിരുന്ന കാലമായിരുന്നു അത്. ലാസിയോയുടെ യൂത്ത് ടീമില്‍ അംഗമായിരുന്നു മാച്ചേഡ. എന്നാല്‍, പതിനെട്ടു തികയാത്തവരുമായി പ്രൊഫഷണല്‍ മാനദണ്ഡങ്ങളനുസരിച്ച് കരാറൊപ്പിടാന്‍ ഇറ്റലിയില്‍ നിയമം അനുവദിക്കുന്നില്ല.

യഥാര്‍ഥത്തില്‍ ലാസിയോയുടെ നഷ്ടമാണ് മാച്ചേഡ. ദിവസവും പരിശീലനത്തിനെത്താന്‍ പണമില്ലാതെ വിഷമിച്ച മാച്ചേഡയും കുടുംബവും ഫുട്‌ബോള്‍ അവസാനിപ്പിക്കാന്‍പോലും തീരുമാനിച്ചിരുന്നതാണ്. ഈ പ്രതിസന്ധിയില്‍ നില്‍ക്കെയാണ് മാച്ചേഡയ്ക്ക് മാഞ്ചസ്റ്ററില്‍നിന്ന് വിളിവന്നത്. വര്‍ഷം അരക്കോടി രൂപ പ്രതിഫലത്തില്‍ കളിക്കാന്‍ തയ്യാറുണ്ടോയെന്നായിരുന്നു മാഞ്ചസ്റ്ററില്‍നിന്നുള്ള ചോദ്യം. മകന്റെ കരിയര്‍ വഴിമുട്ടിനില്‍ക്കുന്ന അവസ്ഥയില്‍ പാസ്‌ക്വലിന് മറ്റൊരുത്തരമുണ്ടായിരുന്നില്ല. മൂന്നുനേരം ഭക്ഷണം കണ്ടെത്താന്‍ വിഷമിച്ചിരുന്ന കുടുംബത്തിന് അത് ബമ്പര്‍ ലോട്ടറി അടിച്ച അനുഭവമായിരുന്നു.

മാഞ്ചസ്റ്റര്‍ യൂത്ത് ടീമില്‍ ഇടം നേടിയ മാച്ചേഡ അണ്ടര്‍-18 ടീമില്‍ അരങ്ങേറ്റത്തില്‍ത്തന്നെ ഗോള്‍ നേടി. 2007 സപ്തംബര്‍ 15 നായിരുന്നു അത്. സീസണില്‍ യൂത്ത് താരങ്ങളില്‍ ടോപ് സ്‌കോററായി മാറിയ മാച്ചേഡ, കപ്പ് വിന്നേഴ്‌സ് ഫൈനലില്‍ ബോള്‍ട്ടന്‍ വാന്‍ഡറേഴ്‌സിനെതിരെ ടീമില്‍ സ്ഥാനം പിടിച്ചു. പകരക്കാരനായി ഇറങ്ങാനായില്ലെങ്കിലും മത്സരം മാഞ്ചസ്റ്റര്‍ ജയിച്ചതോടെ മാച്ചേഡയുടെ ആദ്യ കിരീടമായി അത്.

2008 ആഗസ്തില്‍ 17-ാം പിറന്നാള്‍ ദിനത്തിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി ഔപചാരികമായി മാച്ചേഡ കരാര്‍ ഒപ്പിടുന്നത്. അണ്ടര്‍-18 ടീമില്‍ തുടര്‍ന്ന മാച്ചേഡയ്ക്ക് ഇടയ്ക്കിടെ സീനിയര്‍ ടീമിന്റെ റിസര്‍വ് പട്ടികയില്‍ ഇടം കിട്ടി. ഏപ്രില്‍ അഞ്ചിന് ആസ്റ്റണ്‍ വില്ലയ്‌ക്കെതിരെ നടന്ന മത്സരമായിരുന്നു അരങ്ങേറ്റവേദി. പകരക്കാരനായി ഇറങ്ങിയ മാച്ചേഡ ഇഞ്ചുറി ടൈമിന്റെ മൂന്നാംമിനിറ്റില്‍ തകര്‍പ്പനൊരു ഷോട്ടിലൂടെ മാഞ്ചസ്റ്ററിന്റെ വിജയഗോള്‍ കണ്ടത്തി. അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ കളിയിലെ കേമന്‍ പട്ടവും സ്വന്തമാക്കി. തൊട്ടുപിന്നാലെ പോര്‍ട്ടോയ്‌ക്കെതിരായ ചാമ്പ്യന്‍സ് ലീഗ് മത്‌സരത്തിലും ടീമില്‍ ഇടം നേടി. സണ്ടര്‍ലന്‍ഡിനെതിരെ ശനിയാഴ്ച കളത്തിലിറങ്ങി 46-ാം സെക്കന്‍ഡില്‍ത്തന്നെ ഗോളടിച്ച് മാച്ചേഡ താരത്തിളക്കത്തിന് കൂടുതല്‍ പകിട്ടേകി.